പ്രവാസി മലയാളി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
Sep 5, 2025 03:57 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പിആർഒ ജീവനക്കാരനായിരുന്നു അബ്ദുറഷീദ്

പരേതരായ അബ്ദുൽഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സലീന. മക്കൾ: അലീമ റെ സിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിൽ കൊണ്ടുപോകും. കബറടക്കം നാളെ മൂന്നാക്കൽ ജുമാഅത്ത് പള്ളിയിൽ.

Expatriate Malayali dies of heart attack in Abu Dhabi

Next TV

Related Stories
പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

Sep 6, 2025 09:15 PM

പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

പ്രവാസി മലയാളി റാസൽഖൈമയിൽ...

Read More >>
ഉംറക്കെത്തിയ പ്രവാസി മലയാളി ഖുലൈസിൽ അന്തരിച്ചു

Sep 6, 2025 09:10 PM

ഉംറക്കെത്തിയ പ്രവാസി മലയാളി ഖുലൈസിൽ അന്തരിച്ചു

ഉംറക്കെത്തിയ പ്രവാസി മലയാളി ഖുലൈസിൽ...

Read More >>
നാദാപുരം ചിയ്യൂർ സ്വദേശി ദുബായിൽ മരിച്ചു

Sep 6, 2025 06:03 PM

നാദാപുരം ചിയ്യൂർ സ്വദേശി ദുബായിൽ മരിച്ചു

നാദാപുരം ചിയ്യൂർ സ്വദേശി ദുബായിൽ...

Read More >>
നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം, ദുബായിൽ രണ്ട് പേർക്ക് പരി ക്ക്; ഒരാളുടെ നില ഗുരുതരം

Sep 6, 2025 03:30 PM

നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം, ദുബായിൽ രണ്ട് പേർക്ക് പരി ക്ക്; ഒരാളുടെ നില ഗുരുതരം

നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം, ദുബായിൽ രണ്ട് പേർക്ക് പരി ക്ക്; ഒരാളുടെ നില...

Read More >>
വേഗപരിധി ലംഘിച്ചാൽ പിടിവീഴും; 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും; കർശന നടപടിയുമായി ദുബായ് പൊലീസ്

Sep 6, 2025 02:40 PM

വേഗപരിധി ലംഘിച്ചാൽ പിടിവീഴും; 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും; കർശന നടപടിയുമായി ദുബായ് പൊലീസ്

വേഗപരിധി ലംഘിച്ചാൽ പിടിവീഴും; 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും; കർശന നടപടിയുമായി ദുബായ്...

Read More >>
നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധി

Sep 6, 2025 02:35 PM

നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധി

നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച...

Read More >>
Top Stories

News Roundup

//Truevisionall