ദുബായിൽ വാഹനാപകടം: ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

ദുബായിൽ വാഹനാപകടം: ഒരു മരണം, രണ്ടുപേർക്ക് പരിക്ക്
Sep 4, 2025 12:36 PM | By Susmitha Surendran

ദുബായ് : (gcc.truevisionnews.com) എമിറേറ്റ്സ് റോഡിൽ ദുബായ് ക്ലബ് പാലത്തിന് സമീപം തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കുകൾ ഗുരുതരമല്ലെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഷാർജയിലേക്കുള്ള പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട സെഡാനും മിനി ട്രക്കും പൂർണമായി തകർന്ന‌ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. അതേസമയം മരിച്ചയാളെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് അപകടവിവരം ലഭിച്ചതെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഒരു ഡ്രൈവർ മുന്നിലുള്ള വാഹനത്തിൽനിന്ന് ആവശ്യമായ അകലം പാലിക്കാത്തതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

accident in Dubai: One dead, two injured

Next TV

Related Stories
പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

Sep 6, 2025 09:15 PM

പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

പ്രവാസി മലയാളി റാസൽഖൈമയിൽ...

Read More >>
ഉംറക്കെത്തിയ പ്രവാസി മലയാളി ഖുലൈസിൽ അന്തരിച്ചു

Sep 6, 2025 09:10 PM

ഉംറക്കെത്തിയ പ്രവാസി മലയാളി ഖുലൈസിൽ അന്തരിച്ചു

ഉംറക്കെത്തിയ പ്രവാസി മലയാളി ഖുലൈസിൽ...

Read More >>
നാദാപുരം ചിയ്യൂർ സ്വദേശി ദുബായിൽ മരിച്ചു

Sep 6, 2025 06:03 PM

നാദാപുരം ചിയ്യൂർ സ്വദേശി ദുബായിൽ മരിച്ചു

നാദാപുരം ചിയ്യൂർ സ്വദേശി ദുബായിൽ...

Read More >>
നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം, ദുബായിൽ രണ്ട് പേർക്ക് പരി ക്ക്; ഒരാളുടെ നില ഗുരുതരം

Sep 6, 2025 03:30 PM

നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം, ദുബായിൽ രണ്ട് പേർക്ക് പരി ക്ക്; ഒരാളുടെ നില ഗുരുതരം

നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം, ദുബായിൽ രണ്ട് പേർക്ക് പരി ക്ക്; ഒരാളുടെ നില...

Read More >>
വേഗപരിധി ലംഘിച്ചാൽ പിടിവീഴും; 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും; കർശന നടപടിയുമായി ദുബായ് പൊലീസ്

Sep 6, 2025 02:40 PM

വേഗപരിധി ലംഘിച്ചാൽ പിടിവീഴും; 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും; കർശന നടപടിയുമായി ദുബായ് പൊലീസ്

വേഗപരിധി ലംഘിച്ചാൽ പിടിവീഴും; 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും; കർശന നടപടിയുമായി ദുബായ്...

Read More >>
നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധി

Sep 6, 2025 02:35 PM

നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധി

നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച...

Read More >>
Top Stories

News Roundup

//Truevisionall