പത്ത് കോടിയിലധികം യാത്രക്കാരുമായി റിയാദ് മെട്രോ; ഏറ്റവും കൂടുതൽ യാത്രക്കാർ ഒലയ റോഡ് ബ്ലൂ ലൈനിൽ

പത്ത് കോടിയിലധികം യാത്രക്കാരുമായി റിയാദ് മെട്രോ; ഏറ്റവും കൂടുതൽ യാത്രക്കാർ ഒലയ റോഡ് ബ്ലൂ ലൈനിൽ
Aug 29, 2025 02:12 PM | By Anjali M T

റിയാദ്: (gcc.truevisionnews.com) 2024 ഡിസംബറിൽ ആരംഭിച്ച റിയാദ് മെട്രോ പദ്ധതിയിൽ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി കവിഞ്ഞു. ഏറ്റവും കൂടുതൽ യാത്രക്കാർ റിപ്പോർട്ട് ചെയ്തത് ഒലയ റോഡ് ബ്ലൂ ലൈനിലാണ്. ഈ ലൈനിൽ മൊത്തം 4.65 കോടി പേർ യാത്ര ചെയ്തു. തുടർന്ന് 1.7 കോടി യാത്രക്കാരുമായി കിങ് അബ്ദുല്ല റോഡിലെ റെഡ് ലൈനും മൂന്നാം സ്ഥാനത്ത് 1.2 കോടി യാത്രക്കാരുമായി മദീന റോഡ് ഓറഞ്ച് ലൈനുമാണ്. മറ്റ് മൂന്ന് ലൈനുകളുടെയും മൊത്തം ഉപയോക്താക്കളുടെ എണ്ണം 2.45 കോടിയാണ്. ആരംഭിച്ചതിനു ശേഷം പദ്ധതിയുടെ പ്രവർത്തന പതിവ് നിരക്ക് 99.78 ശതമാനത്തിലധികം കവിഞ്ഞു.

നാഷനൽ മ്യൂസിയം സ്റ്റേഷൻ, ഖസർ അൽഹുകം, ഫിനാൻഷ്യൽ സെന്റർ, എസ്‌.ടി.സി പ്രധാന സ്റ്റേഷനുകൾ എന്നിവയാണ് റിയാദ് മെട്രോയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിച്ച സ്റ്റേഷനുകൾ. നിരവധി റിയാദ് മെട്രോ ലൈനുകൾക്കിടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനുകളായ ഇവ മൊത്തം ഉപയോഗത്തിന്റെ 29 ശതമാനത്തിലധികം പേർ ഉപയോഗിച്ചു. റിയാദ് സിറ്റിയിൽ റോയൽ കമ്മീഷൻ നടത്തുന്ന റിയാദ് മെട്രോയുടെ സേവനങ്ങൾക്ക് പൊതുഗതാഗത സ്റ്റോപ്പുകൾക്ക് പുറമേ വിശാലമായ ബസുകളുടെ ശൃംഖലയും അനുബന്ധമായി പ്രവർത്തിക്കുന്നു. ഇത് യാത്രക്കാർക്ക് വീട് വിട്ടിറങ്ങുന്ന നിമിഷം മുതൽ അന്തിമ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതുവരെ തടസ്സമില്ലാത്ത യാത്രാ അനുഭവം നൽകുന്നു.

Riyadh Metro carries over 100 million passengers

Next TV

Related Stories
കനത്ത ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Sep 1, 2025 01:58 PM

കനത്ത ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

കനത്ത ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ...

Read More >>
കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​; 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

Sep 1, 2025 01:07 PM

കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​; 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യോ​ട് 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍...

Read More >>
സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ

Sep 1, 2025 12:34 PM

സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ

സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ...

Read More >>
ഒടുവിൽ കുടുങ്ങി; വ്യാജ ബിരുദം ഉപയോ​ഗിച്ച് 13 വർഷം സർക്കാർ ജോലി; ബഹ്‌റൈനിൽ പ്രവാസിക്ക് 10 വർഷം തടവ്

Sep 1, 2025 11:48 AM

ഒടുവിൽ കുടുങ്ങി; വ്യാജ ബിരുദം ഉപയോ​ഗിച്ച് 13 വർഷം സർക്കാർ ജോലി; ബഹ്‌റൈനിൽ പ്രവാസിക്ക് 10 വർഷം തടവ്

ഒടുവിൽ കുടുങ്ങി; വ്യാജ ബിരുദം ഉപയോ​ഗിച്ച് 13 വർഷം സർക്കാർ ജോലി; ബഹ്‌റൈനിൽ പ്രവാസിക്ക് 10 വർഷം...

Read More >>
തിരക്ക് ഒഴിവാക്കാൻ കുവൈത്ത്; ട്രക്കുകൾക്ക് നാളെ മുതൽ റോഡുകളിൽ സമയനിയന്ത്രണം

Sep 1, 2025 11:43 AM

തിരക്ക് ഒഴിവാക്കാൻ കുവൈത്ത്; ട്രക്കുകൾക്ക് നാളെ മുതൽ റോഡുകളിൽ സമയനിയന്ത്രണം

തിരക്ക് ഒഴിവാക്കാൻ കുവൈത്ത്; ട്രക്കുകൾക്ക് നാളെ മുതൽ റോഡുകളിൽ...

Read More >>
വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്: ദുബായിൽ മൂന്നംഗ സംഘം പിടിയിൽ

Aug 31, 2025 09:45 PM

വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്: ദുബായിൽ മൂന്നംഗ സംഘം പിടിയിൽ

വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്: ദുബായിൽ മൂന്നംഗ സംഘം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall