രാജ്യത്ത് സുരക്ഷ ശക്തമാക്കി; കുവൈത്തിൽ രാത്രി വൈകിയും റെയ്ഡ്; ഇരുന്നൂറിലധികം പേർ അറസ്റ്റിൽ

രാജ്യത്ത് സുരക്ഷ ശക്തമാക്കി; കുവൈത്തിൽ രാത്രി വൈകിയും റെയ്ഡ്; ഇരുന്നൂറിലധികം പേർ അറസ്റ്റിൽ
Aug 28, 2025 12:13 PM | By Anjali M T

കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 200ലേറെ ആളുകളെ അറസ്റ്റ് ചെയ്തതായി റെസ്ക്യൂ പട്രോൾസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇതിൽ 13 പേർ മയക്കുമരുന്ന് കൈവശം വെച്ചതിനും 125 പേർ ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി ഒളിവിൽ കഴിഞ്ഞിരുന്നവരും 62 പേർ താമസരേഖയുടെ കാലാവധി കഴിഞ്ഞവരുമാണ്. പൊലീസ് പട്രോളിംഗിന്‍റെ ഒരാഴ്ചത്തെ കണക്കനുസരിച്ച്, 4,431 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി. കൂടാതെ, 24 വാഹനങ്ങൾ പിടിച്ചെടുക്കുകയും, അഞ്ച് വഴക്കുകൾ ഒത്തുതീർപ്പാക്കുകയും, 121 വാഹനാപകടങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു.

രാത്രി വൈകിയുള്ള സമയങ്ങളിൽ ഉൾപ്പെടെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷ നിലനിർത്തുന്നതിനും പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും ഈ പരിശോധനകൾ തുടരുമെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജലീബ് അൽ ഷുവൈക്കിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് ഏഷ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു. പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേന, സംശയാസ്പദമായ രീതിയിൽ കണ്ട ഇരുവരെയും ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

More than 200 people arrested as part of security tightening in Kuwait

Next TV

Related Stories
കുവൈത്തിൽ വൻ വിസ തട്ടിപ്പ്; പണം വാങ്ങി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു; സംഘം പിടിയിൽ

Aug 28, 2025 03:15 PM

കുവൈത്തിൽ വൻ വിസ തട്ടിപ്പ്; പണം വാങ്ങി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു; സംഘം പിടിയിൽ

കുവൈത്തിൽ പണം വാങ്ങി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്ത സംഘം...

Read More >>
നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Aug 28, 2025 02:56 PM

നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു...

Read More >>
തീർഥാടനയാത്ര ദുരന്തമായി; കർബല തീർഥാടനത്തിനുശേഷം മടങ്ങവേ വാഹനാപകടം, മൂന്ന് ഇന്ത്യക്കാരടക്കം നാല് പേർ മരിച്ചു

Aug 28, 2025 01:08 PM

തീർഥാടനയാത്ര ദുരന്തമായി; കർബല തീർഥാടനത്തിനുശേഷം മടങ്ങവേ വാഹനാപകടം, മൂന്ന് ഇന്ത്യക്കാരടക്കം നാല് പേർ മരിച്ചു

തീർഥാടനയാത്ര ദുരന്തമായി; കർബല തീർഥാടനത്തിനുശേഷം മടങ്ങവേ വാഹനാപകടം, മൂന്ന് ഇന്ത്യക്കാരടക്കം നാല് പേർ...

Read More >>
അപാർ ഇല്ലെങ്കിൽ പരീക്ഷ എഴുതാനാകുമോ...? അപാർ ഐഡിക്ക് ആധാർ നിർബന്ധം; പ്രവാസി വിദ്യാർഥികൾ ആശങ്കയിൽ

Aug 28, 2025 12:44 PM

അപാർ ഇല്ലെങ്കിൽ പരീക്ഷ എഴുതാനാകുമോ...? അപാർ ഐഡിക്ക് ആധാർ നിർബന്ധം; പ്രവാസി വിദ്യാർഥികൾ ആശങ്കയിൽ

അപാർ ഇല്ലെങ്കിൽ പരീക്ഷ എഴുതാനാകുമോ...? അപാർ ഐഡിക്ക് ആധാർ നിർബന്ധം; പ്രവാസി വിദ്യാർഥികൾ...

Read More >>
മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ അന്തരിച്ചു

Aug 28, 2025 12:10 PM

മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ അന്തരിച്ചു

മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ...

Read More >>
അജ്മാനിലെ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക്  ദാരുണാന്ത്യം

Aug 28, 2025 11:50 AM

അജ്മാനിലെ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അജ്മാനിലെ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall