ഗർഭിണിയായ കണ്ണൂർ സ്വദേശിനി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു

ഗർഭിണിയായ കണ്ണൂർ സ്വദേശിനി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു
Aug 28, 2025 10:41 AM | By VIPIN P V

അബുദാബി: (gcc.truevisionnews.com) ഗർഭിണിയായ മലയാളി യുവതി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ ആയിഷ(26)യാണ് മരിച്ചത്. കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളാണ്. ഭർത്താവ്-റംഷീദ് നിട്ടുക്കാരൻ. മകൻ: മുഹമ്മദ് ഇഹ്സാൻ(3). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Pregnant Kannur native dies during treatment in Abu Dhabi

Next TV

Related Stories
മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Nov 4, 2025 03:14 PM

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടക , മക്ക, മരണം...

Read More >>
 ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Nov 4, 2025 03:00 PM

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി, മലയാളി, ഒമാൻ,...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

Nov 4, 2025 02:45 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി, ഹൃദയാഘാതം, മരണം...

Read More >>
പിഴ ഉറപ്പാണ്...നമ്പർ പ്ലേറ്റ് മറയുംവിധം സാധനങ്ങൾ കയറ്റിയാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Nov 4, 2025 10:43 AM

പിഴ ഉറപ്പാണ്...നമ്പർ പ്ലേറ്റ് മറയുംവിധം സാധനങ്ങൾ കയറ്റിയാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

മുന്നറിയിപ്പ് , 400 ദിർഹം പിഴ, അബുദാബി പൊലീസ്, നമ്പർ പ്ലേറ്റ് മറയരുത്...

Read More >>
ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

Nov 3, 2025 10:58 AM

ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

അ​ബൂ​ദ​ബിയിൽ ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ...

Read More >>
സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Nov 3, 2025 10:49 AM

സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
Top Stories

//Truevisionall