റിയാദ് : (gcc.truevisionnews.com) പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു . ഏഴംകുളം പുതുമല ഏദന്‍ ഗാര്‍ഡനില്‍ ബേബി സാമുവല്‍ (69) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു.
150ൽ അധികം പ്രവാസി കുടുംബങ്ങളെ കൈപിടിച്ച് ഉയർത്തിയ ഒരു വ്യക്തിയാണ് ഇദ്ദേഹം. സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തൂവൂർ ഇടപെട്ടാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. ഭാര്യ: മോനിക്കുട്ടി ബേബി, മകന്‍: എബിന്‍ ബേബി സാമുവല്‍.
expatriate Malayali passed away Riyadh Saudi Arabia.