വ​യ​നാ​ട്‌ ഉ​രു​ൾ​പൊ​ട്ട​ൽ; ചൂ​ര​ൽ​മ​ല​യി​ലെ നൗ​ഫ​ലി​ന്റെ വീ​ട്‌ 12ന്‌ ​കൈ​മാ​റും

വ​യ​നാ​ട്‌ ഉ​രു​ൾ​പൊ​ട്ട​ൽ; ചൂ​ര​ൽ​മ​ല​യി​ലെ നൗ​ഫ​ലി​ന്റെ വീ​ട്‌ 12ന്‌ ​കൈ​മാ​റും
May 30, 2025 10:31 AM | By Vishnu K

മ​സ്ക​ത്ത്‌: (gcc.truevisionnews.com) മ​സ്ക​ത്ത്‌ കെ.​എം.​സി.​സി സീ​ബ് ഏ​രി​യ ക​മ്മി​റ്റി​യും കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ചൂ​ര​ൽ​മ​ല​യി​ലെ നൗ​ഫ​ലി​ന് നി​ർ​മ്മി​ച്ച് ന​ൽ​കി​യ വീ​ട്‌ ജൂ​ൺ 12ന്‌ ​കൈ​മാ​റു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന നൗ​ഫ​ലി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രാ​ൾ പോ​ലും അ​വ​ശേ​ഷി​ക്കാ​തെ ദു​ര​ന്ത​ത്തി​നി​രാ​യ വാ​ർ​ത്ത വ​യ​നാ​ട്‌ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ നോ​വു​ന്ന ഓ​ർ​മ​യാ​യി​രു​ന്നു. മു​സ്‍ലിം ലീ​ഗ്‌ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും പാ​ണ​ക്കാ​ട്‌ സ​യ്യി​ദ്‌ സാ​ദി​ഖ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം പാ​ർ​ട്ടി​യു​ടെ ബ​ഹു​മു​ഖ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന്‌‌ മു​മ്പു ത​ന്നെ നൗ​ഫ​ലി​ന്റെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ദു​ര​ന്തം തി​രി​ച്ച​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മ​സ്ക​ത്ത്‌ കെ.​എം.​സി.​സി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സീ​ബ്‌ ഏ​രി​യ കെ.​എം.​സി.​സി​യു​ടെ​യും മ​സ്ക​ത്ത്‌ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​സൈ​ബ എം.​ആ.​എ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗം കേ​ന്ദ്ര ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ റ​ഹീ​സ്‌ അ​ഹ​മ്മ​ദ്‌ ഉദ്ഘാ​ട​നം ചെ​യ്തു.

അ​ബൂ​ബ​ക്ക​ർ പ​റ​മ്പ​ത്ത്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന്‌ നേ​തൃ​ത്വം വ​ഹി​ച്ച സീ​നി​യ​ർ നേ​താ​വ്‌ എം.​ടി അ​ബൂ​ബ​ക്ക​റി​നെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ കു​ടു​ക്കി​ൽ സ്വാ​ഗ​ത​വും താ​ജു​ദ്ദീ​ൻ ധ​ർ​മ്മ​ടം ന​ന്ദി​യും പ​റ​ഞ്ഞു. കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും, വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും നേ​താ​ക്ക​ൾ സം​സാ​രി​ച്ചു.



Wayanad landslide Naufal house Choormalai handed over 12

Next TV

Related Stories
പ്രവാസ ലോകത്തെ കൂട്ടായ്മ; വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന് തുടക്കമാവും

Oct 31, 2025 09:49 PM

പ്രവാസ ലോകത്തെ കൂട്ടായ്മ; വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന് തുടക്കമാവും

വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന്...

Read More >>
ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ

Oct 31, 2025 05:34 PM

ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ

ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത്...

Read More >>
ഹൃദയാഘാതം, പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

Oct 31, 2025 05:30 PM

ഹൃദയാഘാതം, പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ...

Read More >>
ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക് മടങ്ങി

Oct 31, 2025 05:03 PM

ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക് മടങ്ങി

ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall