#skimming | സ്കിമ്മിങ് ഉപകരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്

#skimming | സ്കിമ്മിങ് ഉപകരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്
Jul 21, 2024 08:06 PM | By Jain Rosviya

ദോഹ :(gcc.truevisionnews.com) എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മറ്റ് കാർഡ് റീഡറുകളിലും സ്ഥാപിക്കുന്ന സ്കിമ്മിങ് ഉപകരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി).

കാർഡ് ഡാറ്റ ക്യാപ്‌ചർ ചെയ്യാനും ഉപയോക്താക്കൾ നൽകിയ പിൻ നമ്പർ റെക്കോർഡു ചെയ്യാനും എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മറ്റ് കാർഡ് മെഷീനുകളിലും സ്കിമ്മിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്.

ഇതിലൂടെ തട്ടിപ്പുകാർ നിർണായക സൈബർ വിവരങ്ങൾ കരസ്ഥമാക്കും.

എടിഎം കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് കാർഡ് റീഡർ യഥാസ്ഥാനത്ത് തന്നെയണോ എന്ന് എന്ന് പരിശോധിക്കണം .

കാർഡ് സ്ലോട്ടിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ചെറിയ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോ എന്നും നോക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് നിർദേശിക്കുന്നു.

6681 5757 എന്ന ഹോട്ട് ലൈൻ നമ്പർ വഴിയോ [email protected] എന്ന ഇമെയിൽ വഴിയോ ഉപയോക്താക്കൾക്ക് പരാതി നൽകാം.

ഉപഭോക്താക്കൾ ജാഗ്രത പാലിക്കാനും തങ്ങളുടെ പണം സുരക്ഷിതമാക്കാായി ‌‌‌‌ബാങ്ക് നിർദ്ദേശിച്ച നടപടികൾ പാലിക്കണം.

#qatar #central #bank #lists #steps #against #skimming

Next TV

Related Stories
വേനൽ ചൂടിലെ ഉച്ചവിശ്രമം അവസാനിക്കുന്നു; ഇന്ന് മുതൽ ജോലി സമയം പഴയ രീതിയിലാക്കി യുഎഇ

Sep 14, 2025 10:42 AM

വേനൽ ചൂടിലെ ഉച്ചവിശ്രമം അവസാനിക്കുന്നു; ഇന്ന് മുതൽ ജോലി സമയം പഴയ രീതിയിലാക്കി യുഎഇ

യുഎഇയില്‍ പുറം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമ സമയം...

Read More >>
പവിഴപ്പുറ്റുകൾക്ക് കാവലൊരുക്കുന്നു; പവിഴപ്പുറ്റുകളുടെ സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

Sep 12, 2025 03:14 PM

പവിഴപ്പുറ്റുകൾക്ക് കാവലൊരുക്കുന്നു; പവിഴപ്പുറ്റുകളുടെ സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

പവിഴപ്പുറ്റുകൾക്ക് കാവലൊരുക്കുന്നു; പവിഴപ്പുറ്റുകളുടെ സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്...

Read More >>
ഇസ്രായേൽ ആക്രമണം; ദോഹയിൽ ജനജീവിതം സാധാരണനിലയിൽ

Sep 10, 2025 04:30 PM

ഇസ്രായേൽ ആക്രമണം; ദോഹയിൽ ജനജീവിതം സാധാരണനിലയിൽ

ഇസ്രായേൽ ആക്രമണം; ദോഹയിൽ ജനജീവിതം...

Read More >>
സംരംഭങ്ങളെ പിന്തുണയ്ക്കാൻ ബഹ്റൈൻ; താംകീൻ ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി

Sep 4, 2025 10:42 AM

സംരംഭങ്ങളെ പിന്തുണയ്ക്കാൻ ബഹ്റൈൻ; താംകീൻ ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി

ബഹ്‌റൈനിൽ സംരംഭങ്ങളെ പിന്തുണക്കുന്ന താംകീൻ ഡിജിറ്റൽ പ്രാപ്തമാക്കൽ പരിപാടിക്ക് തുടക്കം...

Read More >>
പെട്രോള്‍ വില വർധിച്ചു; യുഎഇയിൽ പുതിയ ഇന്ധന നിരക്കുകൾ പ്രാബല്യത്തില്‍

Sep 1, 2025 01:02 PM

പെട്രോള്‍ വില വർധിച്ചു; യുഎഇയിൽ പുതിയ ഇന്ധന നിരക്കുകൾ പ്രാബല്യത്തില്‍

യുഎഇയിൽ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില...

Read More >>
Top Stories

News Roundup

//Truevisionall