പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ
Mar 17, 2026 06:00 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) മലയാളിയെ സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനഃപാടൻ ശ്രീജിത്ത് (45) ആണ് റിയാദിലെ മജ്മഅയിൽ മരിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നിലവിൽ മൃതദേഹം തുടർന്നുള്ള നിയമനടപടികൾക്കായി മജ്മഅ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദു കുട്ടിയാണ് പിതാവ്, മാതാവ് ജാനകി. രമ്യയാണ് ഭാര്യ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ രംഗത്തുണ്ട്. ചെയർമാൻ റഫീഖ് പുല്ലൂരി​ന്റെ നേതൃത്വത്തിൽ മജ്മഅ കെ.എം.സി.സി പ്രവർത്തകരായ മുസ്തഫ മങ്കട, നൗഷാദ് നിലമ്പൂർ, ജെംഷി മുസ്​ലിയാരങ്ങാടി എന്നിവർ ആവശ്യമായ സഹായങ്ങളുമായി സജീവമായി പ്രവർത്തിക്കുന്നു.

Expatriate Malayali found dead at his residence in Saudi Arabia

Next TV

Related Stories
അബൂദബിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു

Mar 17, 2026 07:41 PM

അബൂദബിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു

അബൂദബിയിൽ മലപ്പുറം സ്വദേശി...

Read More >>
ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

Mar 17, 2026 05:56 PM

ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20 വയസ്സുകാരനെ കാണാനില്ലെന്ന്...

Read More >>
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം; ഓൺലൈൻ വിദ്യഭ്യാസം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യുഎഇ

Mar 17, 2026 05:21 PM

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം; ഓൺലൈൻ വിദ്യഭ്യാസം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യുഎഇ

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം, ഓൺലൈൻ വിദ്യഭ്യാസം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി...

Read More >>
കുവൈത്തിൽ വൻ ഭീകരവേട്ട; ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ പിടിയിൽ, ആയുധങ്ങളും പിടിച്ചെടുത്തു

Mar 17, 2026 04:05 PM

കുവൈത്തിൽ വൻ ഭീകരവേട്ട; ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ പിടിയിൽ, ആയുധങ്ങളും പിടിച്ചെടുത്തു

കുവൈത്തിൽ വൻ ഭീകരവേട്ട, ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ...

Read More >>
കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു; മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ നടപടി

Mar 17, 2026 03:56 PM

കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു; മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ നടപടി

കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു, മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ...

Read More >>
Top Stories

News Roundup