മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി

മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി
Mar 17, 2026 03:40 PM | By Susmitha Surendran

മസ്‌കത്ത്: (https://gcc.truevisionnews.com/) മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം ഒമാൻ കസ്റ്റംസ് പിടികൂടി.യാത്രക്കാരുടെ ബാഗേജിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്ന 4,900-ലധികം സൈക്കോട്രോപിക് ഗുളികകളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.  സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കസ്റ്റഡിയിൽ എടുത്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്.

Over 4,900 drug pills seized at Muscat Airport

Next TV

Related Stories
കുവൈത്തിൽ വൻ ഭീകരവേട്ട; ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ പിടിയിൽ, ആയുധങ്ങളും പിടിച്ചെടുത്തു

Mar 17, 2026 04:05 PM

കുവൈത്തിൽ വൻ ഭീകരവേട്ട; ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ പിടിയിൽ, ആയുധങ്ങളും പിടിച്ചെടുത്തു

കുവൈത്തിൽ വൻ ഭീകരവേട്ട, ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ...

Read More >>
കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു; മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ നടപടി

Mar 17, 2026 03:56 PM

കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു; മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ നടപടി

കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു, മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ...

Read More >>
മതിയായ അനുമതിയില്ലാതെ അമിതഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നടത്തി; ജിദ്ദയിലെ സ്വകാര്യ ആശുപത്രി അടപ്പിച്ചു

Mar 17, 2026 02:55 PM

മതിയായ അനുമതിയില്ലാതെ അമിതഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നടത്തി; ജിദ്ദയിലെ സ്വകാര്യ ആശുപത്രി അടപ്പിച്ചു

മതിയായ അനുമതിയില്ലാതെ അമിതഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നടത്തി, ജിദ്ദയിലെ സ്വകാര്യ ആശുപത്രി...

Read More >>
ജുബൈലിൽ ഡൽഹി സ്വദേശി മുംതാസ് കരീം അന്തരിച്ചു; ഖബറടക്കം ഇന്ന്

Mar 17, 2026 02:33 PM

ജുബൈലിൽ ഡൽഹി സ്വദേശി മുംതാസ് കരീം അന്തരിച്ചു; ഖബറടക്കം ഇന്ന്

ഡൽഹി സ്വദേശി മുംതാസ് കരീം ജുബൈലിൽ...

Read More >>
അബുദാബി ബനിയാസിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം; ഒരാൾ കൊല്ലപ്പെട്ടു

Mar 17, 2026 12:48 PM

അബുദാബി ബനിയാസിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം; ഒരാൾ കൊല്ലപ്പെട്ടു

അബുദാബി ബനിയാസിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം, ഒരാൾ...

Read More >>
Top Stories

News Roundup

News from Regional Network