അബൂദബിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു

അബൂദബിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു
Mar 17, 2026 07:41 PM | By Roshni Kunhikrishnan

അബൂദബി:(gcc.truevisionnews.com) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ് ഷാഫി (43) അബൂദബിയിൽ അന്തരിച്ചു. എടരിക്കോട് അരീക്കൽ തോട്ടത്തിൽ അബ്ദുറഹ്മാന്റെ മകനായ ഇദ്ദേഹം പത്ത് വർഷത്തിലധികമായി അബൂദബിയിൽ പി.ആർ.ഒ ആയി ജോലി ചെയ്തുവരികയായിരുന്നു.

ഐ.സി.എഫ് നാദ്സിയ ഡിവിഷൻ പബ്ലിക് റിലേഷൻ സെക്രട്ടറിയായിരുന്നു. ആർ.എസ്.സി അബൂദബി സിറ്റി സെക്രട്ടറിയായും, കോട്ടക്കൽ ഡിവിഷൻ എസ്.എസ്.എഫ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പാത്തുമ്മു. ഭാര്യ: നുസ്രത്ത്. മക്കൾ: സഫുവാൻ ഷാഫി, സുബൈൻ ഷാഫി, നൂറ ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഐ.സി.എഫ് നേതാക്കൾ അറിയിച്ചു.

A Malappuram native passed away in Abu Dhabi.

Next TV

Related Stories
പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

Mar 17, 2026 06:00 PM

പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച...

Read More >>
ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

Mar 17, 2026 05:56 PM

ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

ബഹ്‌റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയായ 20 വയസ്സുകാരനെ കാണാനില്ലെന്ന്...

Read More >>
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം; ഓൺലൈൻ വിദ്യഭ്യാസം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യുഎഇ

Mar 17, 2026 05:21 PM

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം; ഓൺലൈൻ വിദ്യഭ്യാസം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യുഎഇ

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം, ഓൺലൈൻ വിദ്യഭ്യാസം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി...

Read More >>
കുവൈത്തിൽ വൻ ഭീകരവേട്ട; ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ പിടിയിൽ, ആയുധങ്ങളും പിടിച്ചെടുത്തു

Mar 17, 2026 04:05 PM

കുവൈത്തിൽ വൻ ഭീകരവേട്ട; ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ പിടിയിൽ, ആയുധങ്ങളും പിടിച്ചെടുത്തു

കുവൈത്തിൽ വൻ ഭീകരവേട്ട, ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ...

Read More >>
കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു; മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ നടപടി

Mar 17, 2026 03:56 PM

കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു; മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ നടപടി

കൈവരിക്ക്​ മുകളിൽ കയറി നിന്ന്​ നമസ്​കരിച്ചു, മസ്ജിദുൽ ഹറമിൽ തീർഥാടകനെതിരെ...

Read More >>
Top Stories