മനാമ: രാജ്യത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മുതലാണ് ചൂട് കാലാവസ്ഥക്ക് തുടക്കമായത്. ഏറ്റവും കൂടിയ താപനില 38 ഡിഗ്രിയും ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രിയുമായിരിക്കും.
20 നോട്ടിക് മൈൽ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. തിരമാല മൂന്ന് മുതൽ അഞ്ച് അടി വരെ ഉയരാനുള്ള സാധ്യതയും കാണുന്നുണ്ട്.
അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 39 ഡിഗ്രിയിൽ കൂടാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ചിലപ്പോൾ ഇത് 40 ഡിഗ്രി കടന്നേക്കും.
It's getting hotter in Bahrain


































