മനാമ: ശവ്വാൽ ഒന്ന് വെള്ളിയാഴ്ചയാകുമെന്ന് ഗോള ഗവേഷകൻ അലി അൽ ഹിജ്രി വ്യക്തമാക്കി. വ്യാഴാഴ്ച അസ്തമയ ശേഷം 23 മിനിറ്റിന് ശേഷമായിരിക്കും ചന്ദ്രൻ അസ്തമിക്കുക.
നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രനെ കാണാൻ കഴിയില്ലെങ്കിലും ടെലിസ്കോപ് ഉപയോഗിച്ച് ചന്ദ്രനെ ദർശിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Eid will be on Friday in Bahrain

































