മൊബൈല്‍ ഷോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

മൊബൈല്‍ ഷോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
Mar 23, 2023 07:22 PM | By Susmitha Surendran

മനാമ: ബഹ്റൈനില്‍ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും വില്‍ക്കുന്ന കടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി ഗുദൈബിയയിലായിരുന്നു സംഭവം. കടയുടെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് പടികളും മറികടന്ന് കാറിന്റെ മുന്‍ചക്രങ്ങള്‍ കടയുടെ അകത്തെത്തിയത്.

രാത്രി സമയത്ത് കടയില്‍ ജീവനക്കാരും കുറച്ച് ഉപഭോക്താക്കാളും ഉള്ളപ്പോഴായിരുന്നു സംഭവം. ഡോറിലെ ഗ്ലാസ് ചില്ലുകള്‍ ശരീരത്തില്‍ പതിച്ച് ജീവനക്കാര്‍ക്കും ചില ഉപഭോക്താക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തു.

വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ അപ്പോള്‍ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ജീവനക്കാര്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

The driver ran away after ramming the car into the mobile shop

Next TV

Related Stories
മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

Nov 4, 2025 03:14 PM

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടക , മക്ക, മരണം...

Read More >>
 ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Nov 4, 2025 03:00 PM

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി, മലയാളി, ഒമാൻ,...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

Nov 4, 2025 02:45 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

പ്രവാസി മലയാളി, ഹൃദയാഘാതം, മരണം...

Read More >>
പിഴ ഉറപ്പാണ്...നമ്പർ പ്ലേറ്റ് മറയുംവിധം സാധനങ്ങൾ കയറ്റിയാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Nov 4, 2025 10:43 AM

പിഴ ഉറപ്പാണ്...നമ്പർ പ്ലേറ്റ് മറയുംവിധം സാധനങ്ങൾ കയറ്റിയാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

മുന്നറിയിപ്പ് , 400 ദിർഹം പിഴ, അബുദാബി പൊലീസ്, നമ്പർ പ്ലേറ്റ് മറയരുത്...

Read More >>
ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

Nov 3, 2025 10:58 AM

ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി

അ​ബൂ​ദ​ബിയിൽ ക്വാ​ഡ് ബൈ​ക്കു​ക​ളു​ടെ​യും ഇ-​സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ...

Read More >>
സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Nov 3, 2025 10:49 AM

സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
Top Stories

News Roundup