https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

കോന്നിയിൽ യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരുക്ക്

കോന്നിയിൽ യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരുക്ക്
2026-07-22T16:57:00 | By Fidha Parvin
#Latest news #Kudumbashree #Panchayat Hall #Accident #Fan

പത്തനംതിട്ട: ( www.truevisionnews.com ) കോന്നിയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്) യോഗം നടക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് കുടുംബശ്രീ അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് (42) അപകടത്തിൽ പരുക്കേറ്റത്.

കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ ബുധനാഴ്ച യോഗം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മേൽക്കൂരയിൽ നിന്ന് സീലിംഗ് ഫാൻ അഴിഞ്ഞു വീഴുകയായിരുന്നു. സന്ധ്യയുടെ മുഖത്താണ് ഫാൻ പതിച്ച് പരുക്കേറ്റത്. ഉടൻ തന്നെ ഇവരെ സമീപത്തുള്ള കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇവിടെ ചികിത്സയിലാണ്.

പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്നത് പഴക്കമേറിയ കെട്ടിടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്നും, മേൽക്കൂരയുടേയും ഫാനുകളുടെയും അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Content Highlight: Pathanamthitta Konni: Ceiling Fan Falls During CDS Meeting, Kudumbashree Member Injured

#Latest news #Kudumbashree #Panchayat Hall #Accident #Fan

Next TV

adimage
Related Stories
കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Jul 22, 2026 07:30 PM

കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ബസ് ബസ് സ്റ്റോപ്പിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു....

Read More >>
ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

Jul 22, 2026 06:55 PM

ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി പ്രിയദർശിനി ബസ്. 160 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ സുധീറിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം...

Read More >>
രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

Jul 22, 2026 06:20 PM

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ...

Read More >>
ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി; കാപ്പ കേസുള്ളതിനാൽ ​ജയിൽ മോചിതനാകാൻ കഴിയില്ല

Jul 22, 2026 05:55 PM

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി; കാപ്പ കേസുള്ളതിനാൽ ​ജയിൽ മോചിതനാകാൻ കഴിയില്ല

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് രണ്ട് കേസുകളിൽ ജാമ്യം. കാപ്പ ചുമത്തിയതിനാൽ ജയിൽ മോചിതനാകില്ല. ജനവിധി മാനിച്ച് ജയിലിൽ...

Read More >>
പ്രവാസി മലയാളി ബാങ്കോക്കിലെ ലോഡ്ജിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കം

Jul 22, 2026 05:47 PM

പ്രവാസി മലയാളി ബാങ്കോക്കിലെ ലോഡ്ജിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കം

ആലപ്പുഴ തലവടി സ്വദേശി പ്രജിത് പുഷ്പാംഗദനെ ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ടുദിവസത്തിലധികം പഴക്കമുണ്ട് മൃതദേഹത്തിന്....

Read More >>
ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

Jul 22, 2026 04:45 PM

ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ യുവതിയുടെ രണ്ട് കൈകളും വെട്ടിമാറ്റി. പരുക്കേറ്റ വിജി മെഡിക്കൽ കോളേജിൽ. ആക്രമണം നടത്തിയത് രണ്ടാം...

Read More >>
Top Stories

adimage
News Roundup

adimage adimage adimage