ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ അന്തരിച്ചു

ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ അന്തരിച്ചു
May 27, 2026 11:28 AM | By VIPIN P V
#Latest News #Malayali Pilgrim #Death #Saudhi

മക്ക: (gcc.truevisionnews.com) ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ അന്തരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ യൂസുഫ് (66) ആണ് മരിച്ചത്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് ഇദ്ദേഹം മക്കയിൽ എത്തിയത്.

മിനയിൽ നിന്നും അറഫയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മിന വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ മക്കയിലെ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Content Highlight: Content Highlights:-A Malayali Pilgrim Who Had Come To Perform Hajj Rituals Passed Away In Mina

#Latest News #Malayali Pilgrim #Death #Saudhi

Next TV

Related Stories
മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം

May 27, 2026 12:21 PM

മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം

മക്കയിൽ അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ...

Read More >>
 18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം സമാപിച്ചു

May 27, 2026 11:37 AM

18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം സമാപിച്ചു

18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം...

Read More >>
കാത്തിരിപ്പ് അവസാനിക്കുന്നു ....! അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

May 27, 2026 07:33 AM

കാത്തിരിപ്പ് അവസാനിക്കുന്നു ....! അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

അബ്ദുൽ റഹീം നാട്ടിലേക്ക്, ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ...

Read More >>
വേങ്ങര സ്വദേശി സൗദിയിലെ ജിസാനിൽ അന്തരിച്ചു

May 27, 2026 06:55 AM

വേങ്ങര സ്വദേശി സൗദിയിലെ ജിസാനിൽ അന്തരിച്ചു

വേങ്ങര സ്വദേശി സൗദിയിലെ ജിസാനിൽ...

Read More >>
Top Stories

News Roundup

News from Regional Network