https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

കണ്ണീര് മറന്നുകൊണ്ട് ഉമ്മ പെരുന്നാളിന് ചിരിക്കും...: അബ്ദുൽ റഹീമി​ന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക്​ മടങ്ങും

കണ്ണീര് മറന്നുകൊണ്ട് ഉമ്മ പെരുന്നാളിന് ചിരിക്കും...: അബ്ദുൽ റഹീമി​ന്റെ  മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക്​ മടങ്ങും
2026-05-26T17:45:00 | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/) സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമിൻറ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അബ്​ദുൽ റഹീമി​െൻറ എക്സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്.

ഇനി രാജ്യം വിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Content Highlight: Content Highlights:- Abdul Rahim's release order signed; he will return home soon

Next TV

adimage
Related Stories
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jul 20, 2026 09:41 PM

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി വിശാഖ് ജയപ്രസാദ് മരിച്ചു. ദുബായിലെ കമ്പനി...

Read More >>
ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

Jul 20, 2026 04:17 PM

ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്റൈൻ വ്യോമപാത അടച്ചു. കോഴിക്കോട്-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ ഇറക്കി. നിരവധി സർവീസുകൾ റദ്ദാക്കി. അവധിക്കാല...

Read More >>
ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

Jul 20, 2026 12:40 PM

ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

സൗദി ജിദ്ദയിൽ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മങ്കട സ്വദേശി ചാലൂത്ത് ഷബീബ് (33) അന്തരിച്ചു. ഒരു വർഷം മുൻപാണ് ജിദ്ദയിലെത്തിയത്. മൃതദേഹം...

Read More >>
സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

Jul 20, 2026 07:18 AM

സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാന ഒമാൻ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവും സുഹൃത്തും...

Read More >>
സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Jul 20, 2026 06:56 AM

സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

സൗദി അസീർ സെൻട്രൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എറണാകുളം സ്വദേശി സീന ഉതുപ്പ് ന്യുമോണിയ ബാധിച്ച് മരിച്ചു. 16 വർഷമായി ആശുപത്രിയിൽ ജോലി...

Read More >>
ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

Jul 19, 2026 02:33 PM

ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

70 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 20-ാം സ്ഥാനത്ത്. വിലനിലവാരത്തിൽ ലോകത്ത് 3-ാം സ്ഥാനവും FDI-യിൽ 9-ാം സ്ഥാനവും. ജിഡിപി 49 ബില്യൺ...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage