#Fujairah #Releases #Prisoners #UAE
ഫുജൈറ: ( https://gcc.truevisionnews.com/) ബലിപെരുന്നാൾ പ്രമാണിച്ച് ഫുജൈറയിലെ ശിക്ഷാ-പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന 104 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ ഈ തടവുകാരെ നല്ല പെരുമാറ്റത്തിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിലാണ് മോചിപ്പിക്കുന്നത്.
Content Highlight: Content Highlights:- Fujairah releases 104 prisoners




































