മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം

മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം
May 27, 2026 12:21 PM | By Susmitha Surendran

മക്ക : (https://gcc.truevisionnews.com/) ലക്ഷക്കണക്കിന് ഹാജിമാർ അറഫാ മൈതാനിയിൽ പ്രാർത്ഥനാ നിർഭരമായി ഒത്തുചേർന്ന പുണ്യദിനത്തിൽ, മക്കയിലെ വിശുദ്ധ കഅബാലയത്തിന് മുകളിൽ അത്യപൂർവ പ്രതിഭാസം. സൂര്യൻ നേരെ കഅബയ്ക്ക് മുകളിൽ. അപൂർവമായി മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം അറഫാ ദിനത്തിലായി എന്നതു ശ്രദ്ധേയം.

ഇന്നലെ ഉച്ചയ്ക്ക് സൗദി സമയം 12:18നാണ് സൂര്യൻ വിശുദ്ധ കഅബാലയത്തിന് തൊട്ടുമുകളിൽ വന്നത്. ഈ സമയത്ത് കഅബയുടെയും മക്കയിലെ മറ്റ് വസ്തുക്കളുടെയും നിഴലുകൾ അപ്രത്യക്ഷമായി. സൂര്യൻ കഅബയ്ക്ക് മുകളിൽ 89.94 ഡിഗ്രി ഉയരത്തിലാണ് എത്തിയത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് തങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്ന് കഅബയുടെ കൃത്യമായ ദിശ (ഖിബ്‌ല) നിർണയിക്കാൻ സഹായിക്കുന്ന നിമിഷം കൂടിയായിരുന്നു ഇത്.

Content Highlight: The sun was just above the Kaaba during the Arafat gathering in Mecca; a rare moment when shadows disappeared

Next TV

Related Stories
'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

May 27, 2026 12:30 PM

'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ്...

Read More >>
 18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം സമാപിച്ചു

May 27, 2026 11:37 AM

18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം സമാപിച്ചു

18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം...

Read More >>
ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ അന്തരിച്ചു

May 27, 2026 11:28 AM

ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ അന്തരിച്ചു

ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ...

Read More >>
കാത്തിരിപ്പ് അവസാനിക്കുന്നു ....! അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

May 27, 2026 07:33 AM

കാത്തിരിപ്പ് അവസാനിക്കുന്നു ....! അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

അബ്ദുൽ റഹീം നാട്ടിലേക്ക്, ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ...

Read More >>
Top Stories

News Roundup