കുവൈത്തിൽ വൻ പരിശോധന: 64 കെട്ടിടങ്ങൾ പൂട്ടി സീൽ വെച്ചു; കർശന നടപടിയുമായി ഫയർ ഫോഴ്‌സ്

കുവൈത്തിൽ വൻ പരിശോധന: 64 കെട്ടിടങ്ങൾ പൂട്ടി സീൽ വെച്ചു; കർശന നടപടിയുമായി ഫയർ ഫോഴ്‌സ്
May 13, 2026 10:42 AM | By Susmitha Surendran

കുവൈത്ത് സിറ്റി: ( https://gcc.truevisionnews.com/) അഗ്നി പ്രതിരോധ, സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വെസ്റ്റ് അബു ഫുതൈറ ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈത്ത് ഫയർഫോഴ്‌സ് പരിശോധന നടത്തി. ചട്ട ലംഘനങ്ങളും അഗ്നി സുരക്ഷാ നടപടികൾ പാലിക്കാത്തതും കണ്ടെത്തിയ 64 കെട്ടിടങ്ങൾ അടച്ചുപൂട്ടുകയും നോട്ടീസ് നൽകുകയും ചെയ്തു.

പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പരിശോധന തുടരുമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു. രാജ്യത്ത് വേനലിൽ കെട്ടിടങ്ങൾക്ക് തീപിടിക്കുന്ന കേസുകൾ വർധിക്കാറുണ്ട്. ഇതു മുന്നിൽ കണ്ടാണ് പരിശോധനകൾ ശക്തമാക്കുന്നത്.

Massive inspection in Kuwait: 64 buildings locked and sealed; Fire Force takes strict action.

Next TV

Related Stories
സർക്കാർ ജീവനക്കാർക്ക് കോളടിച്ചു,​ ബലിപ്പെരുന്നാളിന് യുഎഇയിൽ 9 ദിവസത്തെ അവധി

May 13, 2026 08:12 AM

സർക്കാർ ജീവനക്കാർക്ക് കോളടിച്ചു,​ ബലിപ്പെരുന്നാളിന് യുഎഇയിൽ 9 ദിവസത്തെ അവധി

യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി...

Read More >>
പ്രവാസി മലയാളി ദോഹയിൽ മരിച്ചു

May 12, 2026 10:47 PM

പ്രവാസി മലയാളി ദോഹയിൽ മരിച്ചു

പ്രവാസി മലയാളി ദോഹയിൽ മരിച്ചു...

Read More >>
റിയാദിൽ സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

May 12, 2026 06:05 PM

റിയാദിൽ സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

റിയാദിൽ സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച നടത്തിയ രണ്ടുപേർ...

Read More >>
നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി; ഒരാഴ്ചയിൽ നിരവധി അറസ്റ്റുകൾ

May 12, 2026 05:48 PM

നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി; ഒരാഴ്ചയിൽ നിരവധി അറസ്റ്റുകൾ

നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി, ഒരാഴ്ചയിൽ നിരവധി...

Read More >>
Top Stories

News Roundup