താപനില കൂടുകയാണ്, വാഹനം ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്

താപനില കൂടുകയാണ്, വാഹനം ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്
May 12, 2026 03:18 PM | By VIPIN P V

മസ്‌കത്ത്: ( gcc.truevisionnews.com ) താപനില വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ ടയറുകൾ, ബാറ്ററികൾ, കൂളിങ് സംവിധാനങ്ങൾ എന്നിവ പരിശോധിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. വേനൽക്കാലത്ത് വാഹന തകരാറുകൾ തടയാനും അപകട സാധ്യത കുറയ്ക്കാനുമായി ട്രാഫിക് ഡയറക്ടറേറ്റ് ജനറലാണ് വാഹനമോടിക്കുന്നവർക്ക് നിർദേശങ്ങൾ നൽകിയത്.

വാഹന ബാറ്ററികൾ പതിവായി പരിശോധിക്കുക, കൂളന്റ് അളവ് പരിശോധിക്കുക, എയർ കണ്ടീഷനിങ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ടയർ മർദ്ദം നിരീക്ഷിക്കുക എന്നിവ ഡ്രൈവർമാരോട് ഡയറക്ടറേറ്റ് നിർദേശിച്ചു. അമിത ചൂടിൽ നിന്ന് വാഹനങ്ങളെ സംരക്ഷിക്കാനും കേടുവരാതിരിക്കാനും തണലുള്ള സ്ഥലങ്ങളിൽ പരമാവധി പാർക്ക് ചെയ്യണമെന്നും ഓർമിപ്പിച്ചു.

Royal Oman Police urges drivers to be careful

Next TV

Related Stories
വനവൽക്കരണത്തിൽ പുത്തൻ കുതിച്ചുചാട്ടം; 11 പ്രമുഖ സ്ഥാപനങ്ങളുമായി കൈകോർത്ത് സൗദി അറേബ്യ

May 12, 2026 03:49 PM

വനവൽക്കരണത്തിൽ പുത്തൻ കുതിച്ചുചാട്ടം; 11 പ്രമുഖ സ്ഥാപനങ്ങളുമായി കൈകോർത്ത് സൗദി അറേബ്യ

വനവൽക്കരണത്തിൽ പുത്തൻ കുതിച്ചുചാട്ടം; 11 പ്രമുഖ സ്ഥാപനങ്ങളുമായി കൈകോർത്ത് സൗദി...

Read More >>
അനധികൃത അറവുശാലകൾ റെയ്ഡ് ചെയ്തു; പത്ത് പേർ കുവൈത്തിൽ പിടിയിൽ

May 12, 2026 03:21 PM

അനധികൃത അറവുശാലകൾ റെയ്ഡ് ചെയ്തു; പത്ത് പേർ കുവൈത്തിൽ പിടിയിൽ

അനധികൃത അറവുശാലകൾ റെയ്ഡ് ചെയ്തു, പത്ത് പേർ കുവൈത്തിൽ...

Read More >>
ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

May 12, 2026 11:37 AM

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി...

Read More >>
വിസ ഇല്ലാതെ പോകാം...! സൗദി-റഷ്യ വിസ രഹിത കരാർ ഔദ്യോഗികമായി നിലവിൽ വന്നു

May 11, 2026 08:44 PM

വിസ ഇല്ലാതെ പോകാം...! സൗദി-റഷ്യ വിസ രഹിത കരാർ ഔദ്യോഗികമായി നിലവിൽ വന്നു

സൗദി-റഷ്യ വിസ രഹിത കരാർ ഔദ്യോഗികമായി നിലവിൽ...

Read More >>
ഉറങ്ങിക്കിടന്ന സഹോദരന്‍റെ ജീവനെടുത്ത ക്രൂരത; ബംഗ്ലാദേശിയുടെ വധശിക്ഷ സൗദിയിൽ നടപ്പിലാക്കി

May 11, 2026 08:39 PM

ഉറങ്ങിക്കിടന്ന സഹോദരന്‍റെ ജീവനെടുത്ത ക്രൂരത; ബംഗ്ലാദേശിയുടെ വധശിക്ഷ സൗദിയിൽ നടപ്പിലാക്കി

ഉറങ്ങിക്കിടന്ന സഹോദരന്‍റെ ജീവനെടുത്ത ക്രൂരത, ബംഗ്ലാദേശിയുടെ വധശിക്ഷ സൗദിയിൽ...

Read More >>
Top Stories

News Roundup