വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: ഗൾഫിൽ നാളത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: ഗൾഫിൽ നാളത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു
Mar 1, 2026 02:17 PM | By Susmitha Surendran

ദുബായ്: ​( https://gcc.truevisionnews.com/) മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിൽ നാളെ (തിങ്കളാഴ്ച) നടത്താനിരുന്ന 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു.

പുതുക്കിയ തീയതി പിന്നട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജമ്മു കാശ്മീരിൽ വ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനാൽ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. കശ്മീരിൽ ഇന്ന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് മാറ്റിവച്ചത്.

Exams scheduled for tomorrow (Monday) in Gulf countries have been postponed

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ‍്യമന്ത്രി

Mar 1, 2026 03:59 PM

പശ്ചിമേഷ്യൻ സംഘർഷം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ‍്യമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച്...

Read More >>
ഖത്തറിനുനേരെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടർന്നു

Mar 1, 2026 01:42 PM

ഖത്തറിനുനേരെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടർന്നു

ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണം , മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇൻഡസ്ട്രിയൽ ഏരിയയിൽ...

Read More >>
യുഎഇയിൽ ഡ്രോണുകൾക്കും വിനോദ വിമാനങ്ങൾക്കും താൽക്കാലിക വിലക്ക്

Mar 1, 2026 01:36 PM

യുഎഇയിൽ ഡ്രോണുകൾക്കും വിനോദ വിമാനങ്ങൾക്കും താൽക്കാലിക വിലക്ക്

യുഎഇയിൽ ഡ്രോണുകൾക്കും വിനോദ വിമാനങ്ങൾക്കും താൽക്കാലിക...

Read More >>
ഹൃദയാഘാതം മൂലം; നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി നജ്‌റാനിൽ അന്തരിച്ചു

Mar 1, 2026 11:43 AM

ഹൃദയാഘാതം മൂലം; നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി നജ്‌റാനിൽ അന്തരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി നജ്‌റാനിൽ...

Read More >>
സംഘർഷ സാഹചര്യം: കുവൈത്തിൽ പരിക്കേറ്റ  12 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Mar 1, 2026 11:22 AM

സംഘർഷ സാഹചര്യം: കുവൈത്തിൽ പരിക്കേറ്റ 12 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

സംഘർഷ സാഹചര്യം: കുവൈത്തിൽ പരിക്കേറ്റ 12 പേർ ചികിത്സയിൽ; ആരോഗ്യ മന്ത്രാലയം...

Read More >>
Top Stories

News Roundup