ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു
Feb 12, 2026 03:28 PM | By VIPIN P V

മസ്‌കത്ത് : (gcc.truevisionnews.com) ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു. മംഗലാപുരം, ഉച്ചിൽ, കിനിയ ബലാറിഞ്ച് സ്വദേശി അബ്ദുൽ റസാഖ് (57) ആണ് ബർക്കകടുത്ത് നക്കലിൽ മരണപ്പെട്ടത്. ബർക കെഎംസിസി പ്രവർത്തകനാണ്. മാതാവ്: ബീഫാത്തിമ. ഭാര്യ: ഫാത്തിമത്ത് സുഹറ. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി കെഎംസിസിയുടെ നേതൃത്വത്തിൽ നാട്ടിലേക് അയച്ചു

Expatriate Malayali dies in Oman due to heart attack

Next TV

Related Stories
പ്രവാസി മലയാളി  ഒമാനിൽ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ

Feb 12, 2026 02:21 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ

തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ അന്തരിച്ചു . ...

Read More >>
റമസാനിൽ വിലക്കയറ്റം ഉണ്ടാകില്ല; കർശന പരിശോധനയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം

Feb 12, 2026 12:58 PM

റമസാനിൽ വിലക്കയറ്റം ഉണ്ടാകില്ല; കർശന പരിശോധനയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം

റമസാനിൽ വിലക്കയറ്റം ഉണ്ടാകില്ല, കർശന പരിശോധനയുമായി യുഎഇ സാമ്പത്തിക...

Read More >>
യുഎഇയിൽ റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഫെബ്രുവരി 19ന് വ്രതാരംഭത്തിന് സാധ്യത

Feb 12, 2026 12:49 PM

യുഎഇയിൽ റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഫെബ്രുവരി 19ന് വ്രതാരംഭത്തിന് സാധ്യത

യുഎഇയിൽ റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു, ഫെബ്രുവരി 19ന് വ്രതാരംഭത്തിന്...

Read More >>
ഹൃ​ദ​യാ​ഘാ​തം മൂ​ലം മലയാളി അബുദാബിയിൽ അന്തരിച്ചു

Feb 12, 2026 11:03 AM

ഹൃ​ദ​യാ​ഘാ​തം മൂ​ലം മലയാളി അബുദാബിയിൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​തം മൂ​ലം മലയാളി അബുദാബിയിൽ...

Read More >>
റാസൽഖൈമ ജബൽ ജൈസിലെ നിയന്ത്രണങ്ങൾ നീക്കി; ഗതാഗതം സാധാരണ നിലയിൽ

Feb 11, 2026 11:44 PM

റാസൽഖൈമ ജബൽ ജൈസിലെ നിയന്ത്രണങ്ങൾ നീക്കി; ഗതാഗതം സാധാരണ നിലയിൽ

റാസൽഖൈമ ജബൽ ജൈസിലെ നിയന്ത്രണങ്ങൾ നീക്കി; ഗതാഗതം സാധാരണ...

Read More >>
Top Stories

News Roundup