പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ

പ്രവാസി മലയാളി  ഒമാനിൽ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ
Feb 12, 2026 02:21 PM | By Susmitha Surendran

സുർ:( https://gcc.truevisionnews.com/) തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ അന്തരിച്ചു . കൊടുങ്ങല്ലൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടം പള്ളിക്ക് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ പരേതനായ ഉസ്മാൻകുട്ടിയുടെ മകൻ മുഹമ്മദ് യൂസഫ് (67) ആണ് മരിച്ചത്.

വർഷങ്ങളായി സൂറിൽ ബേക്കറിയും സൗണ്ട് സിസ്റ്റത്തിന്‍റെയും ഷോപ്പുകൾ നടത്തിയിരുന്നയാളാണ് യൂസുഫ്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.  ഭാര്യ: സക്കീന യുസുഫ്. മസ്കത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.

A native of Thrissur passed away in Sur, Oman.

Next TV

Related Stories
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 11, 2026 06:52 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി ഖത്തറിൽ...

Read More >>
സുരക്ഷ ഉറപ്പാക്കാൻ; ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

Mar 11, 2026 05:02 PM

സുരക്ഷ ഉറപ്പാക്കാൻ; ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

Read More >>
ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

Mar 11, 2026 04:10 PM

ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു...

Read More >>
Top Stories










Entertainment News