ഹൃദയാഘാതം : പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം : പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു
Feb 11, 2026 10:33 PM | By Susmitha Surendran

മസ്കത്ത്: (https://gcc.truevisionnews.com/) എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിഅന്തരിച്ചു . എറണാകുളം പുത്തൻവേലിക്കര കൂടത്തിങ്ങൽ കുഞ്ഞൻ മകൻ മോഹനൻ (67) ആണ് മസ്കത്തിലെ റൂവിയിൽ മരിച്ചത് .

മാതാവ്: ദേവകി. ഭാര്യ: ഉഷ മോഹനൻ. മക്കൾ: മഹേഷ് (മസ്കറ്റ്), മനു, മഞ്ജുഷ. മരുമകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: വിശ്വനാഥ്, ശശി, തങ്കമണി, ഉഷ, സുജാത. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Heart attack: Expatriate Malayali dies in Oman

Next TV

Related Stories
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 11, 2026 06:52 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി ഖത്തറിൽ...

Read More >>
സുരക്ഷ ഉറപ്പാക്കാൻ; ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

Mar 11, 2026 05:02 PM

സുരക്ഷ ഉറപ്പാക്കാൻ; ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

Read More >>
ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

Mar 11, 2026 04:10 PM

ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു...

Read More >>
Top Stories










Entertainment News