ഹൃ​ദ​യാ​ഘാ​തം മൂ​ലം മലയാളി അബുദാബിയിൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​തം മൂ​ലം മലയാളി അബുദാബിയിൽ അന്തരിച്ചു
Feb 12, 2026 11:03 AM | By VIPIN P V

അ​ബൂ​ദ​ബി: (gcc.truevisionnews.com) മ​ല​പ്പു​റം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു. അ​ബൂ​ദ​ബി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ല​പ്പു​റം ന​ന്ന​മു​ക്ക് കു​റ്റി​പ്പു​റ​ത്ത് വ​ള​പ്പി​ൽ ഹ​സ​ൻ ആ​ണ് (58) ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ബ​നി​യാ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: സാ​ജി​ത.



Malayali dies of heart attack in Abu Dhabi

Next TV

Related Stories
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 11, 2026 06:52 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി ഖത്തറിൽ...

Read More >>
സുരക്ഷ ഉറപ്പാക്കാൻ; ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

Mar 11, 2026 05:02 PM

സുരക്ഷ ഉറപ്പാക്കാൻ; ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ബഹ്റൈൻ എയർപോർട്ടിലെ വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

Read More >>
ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

Mar 11, 2026 04:10 PM

ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

ഒമാനിലെ പ്രവാസി വിദ്യാർഥി നാട്ടിൽ അന്തരിച്ചു...

Read More >>
Top Stories










Entertainment News