കുവൈത്തിൽ മസ്ജിദുകൾക്ക് പുറത്ത് ഉച്ചഭാഷിണി പാടില്ല; കർശന നിർദേശം നൽകി മതകാര്യമന്ത്രാലയം

കുവൈത്തിൽ മസ്ജിദുകൾക്ക് പുറത്ത് ഉച്ചഭാഷിണി പാടില്ല; കർശന നിർദേശം നൽകി മതകാര്യമന്ത്രാലയം
Feb 9, 2026 03:02 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) റമസാനിൽ കുവൈത്തിലെ മസ്ജിദുകൾക്കു വെളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചു. അഞ്ചു നേരത്തെ നമസ്കാരങ്ങൾക്കും റമസാനിലെ പ്രത്യേക പ്രാർഥനകളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയ്ക്കും ആരാധനാലയങ്ങൾക്കു പുറത്ത് ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് മതകാര്യമന്ത്രാലയം കർശന നിർദേശം നൽകി.

ബാങ്കു വിളിക്കു മാത്രമേ പുറത്തെ മൈക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. നമസ്കാരത്തിനിടയിലെ ഖുർആൻ പാരായണവും പ്രസംഗങ്ങളും പള്ളിക്കുള്ളിലെ സ്പീക്കറുകളിൽ മാത്രം കേൾപ്പിക്കാം. ജനവാസ മേഖലകളിൽ ശബ്ദമലിനീകരണം ഒഴിവാക്കാനാണിത്.

നമസ്കരിക്കുമ്പോൾ ഇമാമുമാർ മൊബൈൽ നോക്കി ഖുർആൻ പാരായണം ചെയ്യുന്നതും പള്ളികളിൽ നേരിട്ട് പണം പിരിക്കുന്നതും നിരോധിച്ചു. സംഭാവനകൾ അംഗീകൃത ജീവകാരുണ്യസംഘടനകളുടെ ഡിജിറ്റൽ ചാനലുകൾ വഴി മാത്രമേ നൽകാവൂ എന്നാണു നിർദേശം.

Loudspeakers are not allowed outside mosques in Kuwait ministry of Religious Affairs issues strict directive

Next TV

Related Stories
വിശുദ്ധമാസം വരുന്നു....; റംസാന്‍ മാസത്തില്‍ ഇക്കാര്യങ്ങള്‍ നിങ്ങളുടെ നോമ്പ് മുറിക്കില്ല

Feb 7, 2026 08:58 AM

വിശുദ്ധമാസം വരുന്നു....; റംസാന്‍ മാസത്തില്‍ ഇക്കാര്യങ്ങള്‍ നിങ്ങളുടെ നോമ്പ് മുറിക്കില്ല

റംസാന്‍ മാസത്തില്‍ ഇക്കാര്യങ്ങള്‍ നിങ്ങളുടെ നോമ്പ്...

Read More >>
റംസാൻ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ്; പ്രഖ്യാപനവുമായി കുവൈത്ത്

Feb 6, 2026 04:38 PM

റംസാൻ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ്; പ്രഖ്യാപനവുമായി കുവൈത്ത്

റംസാൻ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ്, പ്രഖ്യാപനവുമായി...

Read More >>
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന് ഇനി കർശന പരിശീലനം; നാല് പ്രത്യേക അക്കാദമികൾ വരുന്നു

Feb 5, 2026 01:46 PM

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന് ഇനി കർശന പരിശീലനം; നാല് പ്രത്യേക അക്കാദമികൾ വരുന്നു

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന് ഇനി കർശന പരിശീലനം, നാല് പ്രത്യേക അക്കാദമികൾ...

Read More >>
സൗദിയിൽ ഒട്ടകങ്ങൾക്കും ഇനി ഫോട്ടോ പതിച്ച പാസ്‌പോർട്ട്; വിപ്ലവകരമായ മാറ്റവുമായി മന്ത്രാലയം

Feb 4, 2026 12:56 PM

സൗദിയിൽ ഒട്ടകങ്ങൾക്കും ഇനി ഫോട്ടോ പതിച്ച പാസ്‌പോർട്ട്; വിപ്ലവകരമായ മാറ്റവുമായി മന്ത്രാലയം

സൗദിയിൽ ഒട്ടകങ്ങൾക്കും ഇനി ഫോട്ടോ പതിച്ച പാസ്‌പോർട്ട്, വിപ്ലവകരമായ മാറ്റവുമായി...

Read More >>
ഹജ്ജ് ഒരുക്കങ്ങൾ സജീവം; പുണ്യസ്ഥലങ്ങളിൽ 114 കേന്ദ്രങ്ങൾ കൈമാറി, രജിസ്ട്രേഷൻ നടപടികൾ ഉടൻ

Feb 2, 2026 05:12 PM

ഹജ്ജ് ഒരുക്കങ്ങൾ സജീവം; പുണ്യസ്ഥലങ്ങളിൽ 114 കേന്ദ്രങ്ങൾ കൈമാറി, രജിസ്ട്രേഷൻ നടപടികൾ ഉടൻ

ഹജ്ജ് ഒരുക്കങ്ങൾ സജീവം, പുണ്യസ്ഥലങ്ങളിൽ 114 കേന്ദ്രങ്ങൾ കൈമാറി, രജിസ്ട്രേഷൻ നടപടികൾ...

Read More >>
Top Stories