Jan 24, 2026 04:16 PM

അബുദാബി: ( gcc.truevisionnews.com ) വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് മാർക്കും ലഭിക്കുമെന്ന് അബുദാബി. വാഹനം ഓടിക്കുമ്പോൾ ട്രാഫിക് നിർദേശങ്ങൾ, കാൽനട യാത്രക്കാർ, ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.



penalty for usage of mobile phone during driving in abu dhabi

Next TV

Top Stories