കുവൈത്ത് സിറ്റി:(https://gcc.truevisionnews.com/) റമദാൻ മാസത്തിന് മുന്നോടിയായി പ്രവർത്തകർക്കായി തർബിയ്യത്ത് ക്യാമ്പയിൻ സംഘടിപ്പിക്കാൻ യൂത്ത് ഇന്ത്യ കുവൈത്ത് തീരുമാനിച്ചു.
കാമ്പയിനിന്റെ പോസ്റ്റർ ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി പ്രസിഡന്റ് അൻവർ സയീദ് പ്രകാശനം ചെയ്തു.
കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിക് യൂസഫ്, യൂത്ത് ഇന്ത്യ പ്രസിഡൻറ് സിജിൽ ഖാൻ, ജനറൽ സെക്രട്ടറി അഖിൽ ഇസ്ഹാഖ്, ഡോ.അലിഫ് ഷുക്കൂർ, ഷെഫീഖ് കോട്ടയം എന്നിവർ സംസാരിച്ചു.
Youth India Kuwait Tarbiyah campaign poster released
























.png)









