മസ്കത്ത്:(https://gcc.truevisionnews.com/) ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം ഏർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റുമതി പെർമിറ്റുകൾ നൽകുന്നത് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
മാലിന്യ സംസ്കരണ മേഖല വികസിപ്പിക്കുക, അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക, പ്രാദേശിക മാലിന്യ പുനരുപയോഗ സൗകര്യങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിയന്ത്രണ നടപടികളുടെ ഭാഗമായാണ് നിരോധന തീരുമാനം.
Oman's Environment Department bans export of electronic waste



































