ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം
Jan 14, 2026 12:28 PM | By Roshni Kunhikrishnan

മസ്‌കത്ത്:(https://gcc.truevisionnews.com/) ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം ഏർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റുമതി പെർമിറ്റുകൾ നൽകുന്നത് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

മാലിന്യ സംസ്കരണ മേഖല വികസിപ്പിക്കുക, അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക, പ്രാദേശിക മാലിന്യ പുനരുപയോഗ സൗകര്യങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിയന്ത്രണ നടപടികളുടെ ഭാഗമായാണ് നിരോധന തീരുമാനം.

Oman's Environment Department bans export of electronic waste

Next TV

Related Stories
ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി  ഖഫ്ജിയിൽ അന്തരിച്ചു

Jan 14, 2026 02:06 PM

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ അന്തരിച്ചു

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ...

Read More >>
യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

Jan 13, 2026 11:22 AM

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം...

Read More >>
Top Stories

News Roundup

News from Regional Network