( gcc.truevisionnews.com ) ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി എഡിസണ്‍ ഇടിക്കുളയാണ് മരിച്ചത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
Malayali youth dies of heart attack in Qatar

































