പ്രവാസി മലയാളി അ​ൽ​ജൗ​ഫി​ൽ മ​രി​ച്ചു

പ്രവാസി മലയാളി അ​ൽ​ജൗ​ഫി​ൽ മ​രി​ച്ചു
Dec 30, 2025 08:38 AM | By Athira V

റി​യാ​ദ്: മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി തോ​ട്ടു​പു​ര​ക്ക​ൽ മു​ഹ​മ്മ​ദ് ജാ​ഫ​ർ (65) സൗ​ദി വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​ൽ​ജൗ​ഫി​ലെ സ​കാ​ക​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് അ​ൽ​ജൗ​ഫി​ലെ ഗ​വ​ൺ​മെൻറ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പി​താ​വ്: മു​ഹ​മ്മ​ദ് (പ​രേ​ത​ൻ), മാ​താ​വ്: ആ​യി​ഷ​കു​ട്ടി (പ​രേ​ത), ഭാ​ര്യ: ഉ​മ്മു​ഹാ​ന​ത്ത്, മ​ക്ക​ൾ: ഹി​സാ​ന ത​സ്നിം, ഹം​ന, മ​റി​യ, ജു​മാ​ന, മു​ഹ​മ്മ​ദ്, അ​ൽ അ​മീ​ൻ.

മൃ​ത​ദേ​ഹം സ​കാ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ൽ​ജൗ​ഫ് കെ.​എം.​സി.​സി ട്ര​ഷ​റ​റും വെ​ൽ​ഫെ​യ​ർ വി​ങ് വ​ള​ൻ​റി​യ​റു​മാ​യ സൈ​ദാ​ലി വി.​കെ പ​ടി, റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ, മ​ല​പ്പു​റം ജി​ല്ലാ വെ​ൽ​ഫെ​യ​ർ വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ റി​യാ​സ് തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ​ജൗ​ഫ് കെ.​എം.​സി.​സി സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, പ്ര​സി​ഡ​ൻ​റ്​ സാ​കി​ർ ഫാ​റൂ​ഖ് ബ​ദ​രി, ജാ​ഫ​ർ വീ​മ്പൂ​ർ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.


Expatriate Malayali dies in Al Jouf

Next TV

Related Stories
ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം സെന്റർ ക്രിസ്‌മസ് ഈവ് ആഘോഷിച്ചു

Dec 30, 2025 10:39 AM

ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം സെന്റർ ക്രിസ്‌മസ് ഈവ് ആഘോഷിച്ചു

മാർത്തോമ യുവജന സഖ്യം സെന്റർ ക്രിസ്‌മസ് ഈവ്...

Read More >>
കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിനി മരിച്ചു

Dec 29, 2025 02:23 PM

കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിനി മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി...

Read More >>
ഇലക്‌ട്രോണിക് പണമിടപാട്‌; അധിക ഫീസ്‌ ഈടാക്കണ്ട, കുവൈത്ത് സെൻട്രൽ ബാങ്ക്

Dec 29, 2025 01:32 PM

ഇലക്‌ട്രോണിക് പണമിടപാട്‌; അധിക ഫീസ്‌ ഈടാക്കണ്ട, കുവൈത്ത് സെൻട്രൽ ബാങ്ക്

ഇലക്‌ട്രോണിക് പണമിടപാട്‌, അധിക ഫീസ്‌ ഈടാക്കണ്ട: കുവൈത്ത് സെൻട്രൽ...

Read More >>
സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Dec 29, 2025 11:48 AM

സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
Top Stories










News Roundup