ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു
Dec 6, 2025 10:49 AM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ അബ്ദുല്ല ആഷിക് (22) ആണ് മരിച്ചത്. മസ്‌കത്ത്-സൂർ റോഡിലെ വാദി ഷാബിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിപ്പോവുകയായിരുന്നു.

ജോലി ആവശ്യാർഥം അടുത്തിടെയാണ് അബ്ദുല്ല ആഷിക് ഒമാനിലെത്തിയത്. റൂവിയിലായിരുന്നു താമസം. അവിവാഹിതനാണ്. മാതാവ്: സുബൈദ. സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി കെ.എം.സി.സി കെയർ വിങ് അറിയിച്ചു.

A Malayali youth drowned while bathing in a wadi in Oman

Next TV

Related Stories
യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Dec 6, 2025 11:02 AM

യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ...

Read More >>
വാടകയ്ക്ക് എടുത്ത കാറുമായി അഭ്യാസപ്രകടനം; വിനോദസഞ്ചാരി ദുബായിൽ അറസ്റ്റിൽ

Dec 6, 2025 10:45 AM

വാടകയ്ക്ക് എടുത്ത കാറുമായി അഭ്യാസപ്രകടനം; വിനോദസഞ്ചാരി ദുബായിൽ അറസ്റ്റിൽ

കാറുമായി അഭ്യാസപ്രകടനം, വിനോദസഞ്ചാരിയെ ദുബായ് പൊലീസ് അറസ്റ്റ്...

Read More >>
വൈസ് പ്രസിഡൻറ് മെഹ്റൂഫിനും ലൈലക്കും ഹൃദയ സ്പർശിയായ യാത്രയയപ്പ്

Dec 6, 2025 10:21 AM

വൈസ് പ്രസിഡൻറ് മെഹ്റൂഫിനും ലൈലക്കും ഹൃദയ സ്പർശിയായ യാത്രയയപ്പ്

കേളി കലാസാംസ്കാരിക വേദി,യാത്രയയപ്പ്...

Read More >>
ബോംബുണ്ടെന്ന് ഇ-മെയിൽ; മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

Dec 5, 2025 12:53 PM

ബോംബുണ്ടെന്ന് ഇ-മെയിൽ; മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

ബോംബുണ്ടെന്ന് ഇ-മെയിൽ മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി...

Read More >>
Top Stories