അഹമ്മദാബാദ്:[gcc.truevisionnews.com] മദീനയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബു ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു.
സർദാർ വല്ലഭ് ഭായ് പട്ടേൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ വിമാനം പൊലീസെത്തി പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.
ഹൈദരാബാദ് വിമാനത്താവളത്തിലെ ഇൻഡിഗോ ഓഫിസിലേക്ക് വന്ന ഇ-മെയിലിലാണ് വിമാനത്തിൽ ബോംബുണ്ടെന്ന് പറഞ്ഞിരുന്നത്.
IndiGo flight from Madina lands in Ahmedabad after bomb threat email

































