മനാമ: (gcc.truevisionnews.com) കണ്ണൂർ അതിരകം സ്വദേശി ഗഫൂർ മന്നമ്പത്ത് (47) ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.
Kannur native dies after falling in Bahrain

































