ഷാർജയിൽ അധ്യാപകനായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു

ഷാർജയിൽ അധ്യാപകനായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു
Dec 3, 2025 11:21 AM | By VIPIN P V

ഷാർജ: (gcc.truevisionnews.com) ഷാർജയിൽ പ്രവാസിയായ മലയാളം അധ്യാപകൻ നാട്ടിൽ അന്തരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരളീധരൻ പുല്ലോക്കണ്ടി (57) യാണ് മരിച്ചത്. കഴിഞ്ഞ 17 വർഷമായി ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ അധ്യാപകനായിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു. കഴിഞ്ഞ വേനലവധിക്ക് നാട്ടിൽ പോയി തിരിച്ചുവന്ന ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജോലി മതിയാക്കി മടങ്ങിയതാണ്. അധ്യാപികയായ റീജയാണ് ഭാര്യ. ഏക മകൾ: അഥീന

Malayali teacher in Sharjah passes away

Next TV

Related Stories
അന്ത്യശാസനവുമായി കുവൈത്ത്; വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം

Dec 3, 2025 11:36 AM

അന്ത്യശാസനവുമായി കുവൈത്ത്; വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം

വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം,അന്ത്യശാസനവുമായി...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 2, 2025 05:25 PM

ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

ഹൃദയാഘാതം,പ്രവാസി മലയാളി റിയാദിൽ...

Read More >>
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്

Dec 2, 2025 02:44 PM

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം, കുവൈറ്റ് സെന്‍ട്രല്‍...

Read More >>
നറുക്കെടുപ്പിൽ സമ്മാനമടിച്ചോ? തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

Dec 2, 2025 12:55 PM

നറുക്കെടുപ്പിൽ സമ്മാനമടിച്ചോ? തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

സമ്മാനം ലഭിച്ചെന്ന് വ്യജേന തട്ടിപ്പുകാർ, മുന്നറിയിപ്പുമായി ബഹ്റൈൻ...

Read More >>
Top Stories

News Roundup