സുഹാര്‍: (gcc.truevisionnews.com) കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു. സുഹാറിലെ ഫലജിലുണ്ടായ അപകടത്തില്‍ കൊല്ലം പുനലുര്‍ സ്വദേശി വിളക്കുടി ഫായിസ് മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (42) ആണ് മരിച്ചത്. ഫലജ് ഒമാനിയ ബില്‍ഡിങ്ങിന് മുന്നില്‍ വെള്ളിയാഴ്ച രത്രി 12.30 ഓടെയായിരുന്നു അപകടം.
ഷാഹുല്‍ ഡ്രൈവ് ചെയ്ത കാറില്‍ അപകടത്തെ തുടര്‍ന്ന് തീ പിടിത്തമുണ്ടായതാണ് മരണ കാരണം. ഭാര്യ: കോന്നി കൊന്നപ്പാറ ചേരിക്കല്‍ റസിയ യൂസഫ്. മക്കള്‍: ഫായിസ്, ഫര്‍ഹ ഫാത്തിമ. മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
Malayali dies in car truck collision in Oman



























.jpeg)






