കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
Nov 25, 2025 12:04 PM | By VIPIN P V

കുവൈത്ത്: (gcc.truevisionnews.com) കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. അപകടത്തില്‍ കണ്ണൂര്‍ കൂടാളി സ്വദേശി രാജേഷ് മുരിക്കന്‍ (38) മരിച്ചു. നോര്‍ത്ത് കുവൈത്തില്‍ അബ്ദല്ലിയില്‍ സ്ഥിതി ചെയ്യുന്ന റൗദതൈന്‍ റിഗില്‍ ആണ് അപകടം നടന്നത്. ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ് അപകടം. നവംബര്‍ 12-നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പുരുഷോത്തമന്‍ പിരിയപ്പന്‍ - സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ്.

Accident at oil drilling facility in Kuwait Kannur native dies tragically

Next TV

Related Stories
ഷാർജയിൽ വാഹനമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം; അപകടശേഷം നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ

Nov 25, 2025 11:18 AM

ഷാർജയിൽ വാഹനമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം; അപകടശേഷം നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ

വാഹനമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം; അപകടശേഷം നിർത്താതെ പോയ ഡ്രൈവർ...

Read More >>
യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ, മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Nov 24, 2025 05:25 PM

യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ, മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ, മഴയ്ക്ക് സാധ്യതയെന്ന്...

Read More >>
16 -ാമത് അൽ ഐൻ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

Nov 24, 2025 04:57 PM

16 -ാമത് അൽ ഐൻ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

ഹസ്സ ബിൻ സായിദ് സ്റ്റേഡിയം , .അൽ ഐൻ പുസ്തകോത്സവം...

Read More >>
റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ പി​ടി​യി​ൽ

Nov 24, 2025 02:59 PM

റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ പി​ടി​യി​ൽ

റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ...

Read More >>
പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ

Nov 24, 2025 02:25 PM

പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ

മലയാളി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച...

Read More >>
Top Stories

News Roundup

Entertainment News