നിയമലംഘനം: ഖത്തറിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

നിയമലംഘനം: ഖത്തറിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
Nov 26, 2025 08:27 AM | By Susmitha Surendran

ദോഹ : (https://gcc.truevisionnews.com/) നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആരോഗ്യ പ്രവർത്തകുരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ആരോഗ്യ സൗകര്യങ്ങളും പ്രാക്ടീഷണർമാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം നടത്തിയ പതിവ് പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

ആരോഗ്യ കേന്ദ്രങ്ങൾക്കും പാലിക്കാത്ത പ്രാക്ടീഷണർമാർക്കുമെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രലയം അറിയിച്ചു. മെഡിക്കൽ, സാങ്കേതിക ജീവനക്കാർ അവരുടെ അംഗീകൃത ലൈസൻസുകളുടെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും അതുവഴി രോഗികളുടെ സുരക്ഷയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

Violation of the law, license of health workers suspended

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Nov 25, 2025 06:02 PM

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
സൗദിയിൽ ലോറി മറിഞ്ഞ് പ്രവാസി ഡ്രൈവർ മരിച്ചു

Nov 25, 2025 04:24 PM

സൗദിയിൽ ലോറി മറിഞ്ഞ് പ്രവാസി ഡ്രൈവർ മരിച്ചു

സൗദിയിൽ ലോറി മറിഞ്ഞു , പ്രവാസി ഡ്രൈവർ...

Read More >>
ദമാമിൽ മൂന്ന് വയസ്സുകാരന്റെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 49 കാന്തങ്ങൾ

Nov 25, 2025 03:25 PM

ദമാമിൽ മൂന്ന് വയസ്സുകാരന്റെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 49 കാന്തങ്ങൾ

ദമാമിൽ മൂന്ന് വയസ്സുകാരന്റെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 49...

Read More >>
പ്രവാസി മലയാളി ഒ​മാ​നി​ൽ അന്തരിച്ചു

Nov 25, 2025 01:36 PM

പ്രവാസി മലയാളി ഒ​മാ​നി​ൽ അന്തരിച്ചു

പ്രവാസി മലയാളി ഒ​മാ​നി​ൽ...

Read More >>
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Nov 25, 2025 12:04 PM

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം, കണ്ണൂര്‍ സ്വദേശിക്ക്...

Read More >>
ഷാർജയിൽ വാഹനമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം; അപകടശേഷം നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ

Nov 25, 2025 11:18 AM

ഷാർജയിൽ വാഹനമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം; അപകടശേഷം നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ

വാഹനമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം; അപകടശേഷം നിർത്താതെ പോയ ഡ്രൈവർ...

Read More >>
Top Stories

Entertainment News