കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു
Nov 21, 2025 10:19 AM | By VIPIN P V

ദോഹ: (gcc.truevisionnews.com) കണ്ണൂർ പാപ്പിനിശ്ശേരി മാട്ടൂൽ ജസിന്ത ചാൽ സൈൻ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹക്കീം ചെരിച്ചിയുടെയും ജുവൈരിയയുടെയും മകന്‍ പാലക്കോടൻ ജസീം (32) ഖത്തറിൽ അന്തരിച്ചു . സ്ട്രോക്ക് വന്ന് ദോഹയിൽ ചികിത്സയിലായിരുന്നു. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കും.

An expatriate Malayali youth from Kannur passed away in Qatar.

Next TV

Related Stories
കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ മരിച്ചു

Nov 20, 2025 06:01 PM

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ...

Read More >>
വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു

Nov 20, 2025 05:39 PM

വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു

ഹൃദയാഘാതം, മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ...

Read More >>
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: ആറ് പേർ അറസ്റ്റിൽ

Nov 20, 2025 05:21 PM

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: ആറ് പേർ അറസ്റ്റിൽ

കുവൈത്തിൽ മയക്കുമരുന്ന് വേട്ട,...

Read More >>
കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

Nov 20, 2025 02:48 PM

കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു,ഹൃദയാഘാതം...

Read More >>
Top Stories

News Roundup

Entertainment News