മസ്കത്ത്: (https://gcc.truevisionnews.com/) ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഖുറം മേഖലയിൽ നിർമിച്ച മിലിറ്ററി ജുഡീഷ്യറി കെട്ടിടം ഉദ്ഘാടനം ചെയ്തു.
റോയൽ ഓഫിസ് മന്ത്രിയും സുപ്രീം കമാൻഡർ ഓഫിസിന്റെ മേധാവിയുമായ ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.
Military Judiciary Building Opens

































