ദോഹ: (https://gcc.truevisionnews.com/) ഖത്തറിലെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ വീഡിയോ പങ്കുവെച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പ്രിവന്റിവ് സെക്യൂരിറ്റി ഡിപ്പാർട്മെന്റാണ് ഇവരെ പിടികൂടിയത്.
അധിക്ഷേപ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു അധികൃതരുടെ ഇടപെടൽ. ഇത്തരത്തിലുള്ള നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Protesters arrested in Qatar over alleged video of attack on social media.


































