മത്ര: (https://gcc.truevisionnews.com/)വയനാട് സ്വദേശിയെ മത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി സ്വദേശി മാര്ട്ടിന് മാത്യു(28) വിനെയാണ് മത്ര ഒമാന്‍ ഹൗസിനടുത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് സ്വദേശി മത്രയിൽ മരിച്ച നിലയിൽമാനന്തവാടി എടപ്പാടി കോച്ചേരി വീട്ടില്‍ മാര്ട്ടിന്-എല്‍സി ദമ്പതികളുടെ മകനാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി മത്ര പ്രവര്‍ത്തകര്‍ അറിയിച്ചു.
Wayanad native found dead in Mathra



























.jpeg)






