ദുബായ് : (gcc.truevisionnews.com) യുഎഇയിൽ സ്വർണ വില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 456.75 ദിർഹവും 24 കാരറ്റ് സ്വർണത്തിന്റെ വില. ഗ്രാമിന് 493.25 ദിർഹവുമാണ് ഇന്നലത്തെ നിരക്ക്.
ഒരു ദിവസത്തിനിടെ 4 ദിർഹത്തിന്റെ വർധനയുണ്ടായി. സ്വർണ വില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
This is the first time the price of gold has risen this much: Gold prices rise in the UAE