ശ്രദ്ധിച്ചോ ഇല്ലെങ്കിൽ പണികിട്ടും! മഴ, വെള്ളപ്പൊക്കം ; ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ തടവും പിഴയും

ശ്രദ്ധിച്ചോ ഇല്ലെങ്കിൽ പണികിട്ടും! മഴ, വെള്ളപ്പൊക്കം ; ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ തടവും പിഴയും
Oct 14, 2025 10:34 AM | By Athira V

അബുദാബി: (gcc.truevisionnews.com) മഴ, വെള്ളപ്പൊക്കം തുടങ്ങിയ സന്ദർഭങ്ങളിൽ ഗതാഗത നിയമം പാലിക്കാത്തവർക്കും മുന്നറിയിപ്പ് അവഗണിക്കുന്നവർക്കും തടവും പിഴയും ലഭിക്കുംവിധം ഗതാഗത നിയമം ഭേദഗതി ചെയ്തു.

വെള്ളക്കെട്ടിലേക്ക് വാഹനമോടിച്ചു പോകുക, മരണത്തിന് കാരണക്കാരാകുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ആണ് ശിക്ഷ. മഴ, പൊടിക്കാറ്റ്, മഞ്ഞ് തുടങ്ങിയ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഡ്രൈവർമാർ പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും ടോർച്ച് ഉൾപ്പെടെ അത്യാവശ്യ വസ്തുക്കളും കൈവശം വയ്ക്കണമെന്നും ഓർമിപ്പിച്ചു.

Rain, floods; Imprisonment and fines for not following traffic rules

Next TV

Related Stories
അൽകോബാറിൽ പ്രവാസിയായിരുന്ന യുവതി നാട്ടിൽ അന്തരിച്ചു

Oct 14, 2025 04:01 PM

അൽകോബാറിൽ പ്രവാസിയായിരുന്ന യുവതി നാട്ടിൽ അന്തരിച്ചു

അൽകോബാറിൽ പ്രവാസിയായിരുന്ന യുവതി നാട്ടിൽ...

Read More >>
പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ സ്വർണവില മുകളിലേക്ക്

Oct 14, 2025 12:12 PM

പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ സ്വർണവില മുകളിലേക്ക്

പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ സ്വർണവില മുകളിലേക്ക്...

Read More >>
കുവൈത്ത് അമീർ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ന് ഒമാനിലെത്തും

Oct 14, 2025 11:03 AM

കുവൈത്ത് അമീർ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ന് ഒമാനിലെത്തും

കു​വൈ​ത്ത് അ​മീ​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച...

Read More >>
മസ്‌കത്ത്-കോഴിക്കോട് സർവിസുകളുടെ എണ്ണം വർധിപ്പിച്ച് സലാം എയർ

Oct 14, 2025 10:52 AM

മസ്‌കത്ത്-കോഴിക്കോട് സർവിസുകളുടെ എണ്ണം വർധിപ്പിച്ച് സലാം എയർ

മസ്‌കത്ത്-കോഴിക്കോട് സർവിസുകളുടെ എണ്ണം വർധിപ്പിച്ച് സലാം...

Read More >>
ജാഗ്രതാ നിര്‍ദ്ദേശം; യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

Oct 13, 2025 04:43 PM

ജാഗ്രതാ നിര്‍ദ്ദേശം; യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന്...

Read More >>
സൂക്ഷിച്ചില്ലെങ്കിൽ കീശകീറും; നിയമം തെറ്റിച്ച് റോഡ് മുറിച്ച് കടന്നാൽ ബഹ്‌റൈനിൽ പിഴ ഈടാക്കും

Oct 13, 2025 03:02 PM

സൂക്ഷിച്ചില്ലെങ്കിൽ കീശകീറും; നിയമം തെറ്റിച്ച് റോഡ് മുറിച്ച് കടന്നാൽ ബഹ്‌റൈനിൽ പിഴ ഈടാക്കും

സൂക്ഷിച്ചില്ലെങ്കിൽ കീശകീറും; നിയമം തെറ്റിച്ച് റോഡ് മുറിച്ച് കടന്നാൽ ബഹ്‌റൈനിൽ പിഴ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall