മസ്‌കത്ത് : (gcc.truevisionnews.com) ഒമാനിലെ ബാത്തിന മേഖലയിലെ സുവൈഖ് വിലായത്തില്‍ സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട സ്വദേശി ബാലിക മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ശമ്മ ബിന്‍ത് യാസ്സര്‍ അല്‍ ജഹ്‌വരിയാഹ് ആണ് മരിച്ചത്.
Second-grader dies after being trapped inside bus in Oman

































