(gcc.truevisionnews.com) കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും. ദീർഘകാലം സിപിഎം കട്ടുപ്പാറ ബ്രാഞ്ച് അംഗവും മുൻപ് സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ഗീത (അങ്കണവാടി വർക്കർ). മക്കൾ: അരുൺ, അജയ്. മരുമകൾ: ജിജി.
Expatriate Malayali dies in car accident in Sharjah

































