ജാഗ്രത .....; ഒമാനിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ താപനില ഉയരും - കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

ജാഗ്രത .....; ഒമാനിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ താപനില ഉയരും - കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Sep 19, 2025 03:17 PM | By Susmitha Surendran

മസ്‌കത്ത്: (gcc.truevisionnews.com) ഒമാന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില കുറവായിരിക്കും.

സുല്‍ത്താനേറ്റിന്റെ കിഴക്കന്‍ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും ഒക്ടോബറില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറില്‍ ഒമാനില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Temperatures to rise in Oman in October and November - Meteorological Center

Next TV

Related Stories
പ്രവാസ ലോകത്തിന് തീരാനോവ്; സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ നാട്ടിൽ അന്തരിച്ചു

Mar 25, 2026 05:42 PM

പ്രവാസ ലോകത്തിന് തീരാനോവ്; സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളിയായ സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ നാട്ടിൽ...

Read More >>
ആണവ വികിരണ ഭീഷണിയില്ല; കുവൈത്ത് സുരക്ഷിതമെന്ന് നാഷണൽ ഗാർഡ്

Mar 25, 2026 04:52 PM

ആണവ വികിരണ ഭീഷണിയില്ല; കുവൈത്ത് സുരക്ഷിതമെന്ന് നാഷണൽ ഗാർഡ്

ആണവ വികിരണ ഭീഷണിയില്ല; കുവൈത്ത് സുരക്ഷിതമെന്ന് നാഷണൽ...

Read More >>
വിദേശികൾക്ക് ആശ്വാസം: വിസ കാലാവധി ഏപ്രിൽ 18 വരെ നീട്ടി നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയം

Mar 25, 2026 04:05 PM

വിദേശികൾക്ക് ആശ്വാസം: വിസ കാലാവധി ഏപ്രിൽ 18 വരെ നീട്ടി നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയം

വിദേശികൾക്ക് ആശ്വാസം: വിസ കാലാവധി ഏപ്രിൽ 18 വരെ നീട്ടി നൽകാൻ സൗദി ആഭ്യന്തര...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Mar 25, 2026 02:41 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളി നാട്ടിൽ...

Read More >>
Top Stories

News Roundup

News from Regional Network