ശ്രദ്ധിക്കുക ...; കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം

ശ്രദ്ധിക്കുക ...; കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം
Aug 31, 2025 02:03 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  ചരക്കുലോറികൾക്ക് കുവൈത്തിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെയാണ് ഈ നിയന്ത്രണം. ട്രാഫിക് വിഭാഗം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ നിയമം അനുസരിച്ച്, രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും ട്രക്കുകൾക്ക് പ്രധാന റോഡുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇത് ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണ്.

കൂടാതെ, 2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ ഈ നിയന്ത്രണം ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ മാത്രമായിരിക്കും. അതായത് ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 . വരെ മാത്രമാകും നിയന്ത്രണം. നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ ഈ സമയക്രമം പാലിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

A travel ban has been imposed on freight trucks on major roads in Kuwait during rush hours.

Next TV

Related Stories
ഹൃദയഘാതം:  കണ്ണൂർ സ്വദേശിനി ഷാർജയിൽ അന്തരിച്ചു

Dec 26, 2025 07:36 PM

ഹൃദയഘാതം: കണ്ണൂർ സ്വദേശിനി ഷാർജയിൽ അന്തരിച്ചു

മലയാളി വിദ്യാർഥിനി ഷാർജയിൽ...

Read More >>
അപകടങ്ങൾക്ക് വഴിയൊരുങ്ങുന്നു, ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം വരുന്നു

Dec 26, 2025 05:09 PM

അപകടങ്ങൾക്ക് വഴിയൊരുങ്ങുന്നു, ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം വരുന്നു

ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കുവൈത്തിൽ നിയന്ത്രണം...

Read More >>
മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക പാതകൾ

Dec 26, 2025 02:41 PM

മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക പാതകൾ

മക്ക ഹറം പള്ളിയിൽ മുതിർന്ന പൗരർക്കായി പ്രത്യേക...

Read More >>
പുതുവത്സര ആഘോഷങ്ങൾക്ക് മഴ തടസ്സമാകുമോ? യുഎഇയിൽ പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dec 26, 2025 02:14 PM

പുതുവത്സര ആഘോഷങ്ങൾക്ക് മഴ തടസ്സമാകുമോ? യുഎഇയിൽ പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്ത് ഈ ആഴ്ച മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ...

Read More >>
സമൂഹമാധ്യമത്തിൽ പരസ്യമായി അധിക്ഷേപിച്ചു; അജ്മാനിൽ യുവതിക്ക് ആറുമാസം തടവും നാടുകടത്തലും

Dec 26, 2025 01:45 PM

സമൂഹമാധ്യമത്തിൽ പരസ്യമായി അധിക്ഷേപിച്ചു; അജ്മാനിൽ യുവതിക്ക് ആറുമാസം തടവും നാടുകടത്തലും

ലൈവ് സ്ട്രീമിങ്ങിനിടെ പരസ്യമായി അധിക്ഷേപിച്ചു,യുവതിക്ക് ആറുമാസം തടവും...

Read More >>
Top Stories

News Roundup